മാവൂർ: വടക്കെ നെച്ചാളിൽ പരേതനായ അഹമ്മദിന്റെ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: വി.എൻ. ഇസ്മായിൽ മാസ്റ്റർ (മാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി), അബ്ദുറഹ്മാൻ (കെ.എസ്.ഇ.ബി), അബ്ദുന്നാസർ, മറിയ ചെറൂപ്പ, സാറ പയ്യടിമീത്തൽ. മരുമക്കൾ: പരേതനായ കൊക്കഞ്ചീരി അഹമ്മദ്, മുഹമ്മദ് പയ്യടിമീത്തൽ, സലീമത്ത് വാഴക്കാട്, ഫാതിമത്ത് സുഹറ പി.എച്ച്.ഇ.ഡി, ആബിദ മഞ്ചേരി.