തെള്ളിയൂർ: പടിയറ കുലിപ്പടിക്കൽ പരേതനായ വാസുദേവൻ ആചാരിയുടെ ഭാര്യ സരസമ്മ (72) നിര്യാതയായി. കാരംവേലി വടക്കേതിൽ കുടുംബാംഗമാണ്. മകൻ: അനിൽകുമാർ (ഗവ. ആയുർവേദ ഡിസ്പൻസറി ചരൽകുന്ന്). മരുമകൾ: അശ്വതി. സംസ്കാരം ശനിയാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.