തൃക്കുന്നപ്പുഴ: പതിയാങ്കര പള്ളിയുടെ തെക്കതിൽ സക്കീന ബീവി (97) നിര്യാതയായി. മക്കൾ: കൗലത്ത്, സുലൈഖ, അബ്ദുല്ലത്തീഫ്, ഷെരീഫ ബീവി, അബ്ദുൽ ഹമീദ് കുഞ്ഞ്, നുസൈബ. മരുമക്കൾ: റഹിയാനത്ത്, ഹമീദ്, സൈനബ (പൊടിക്കുഞ്ഞ്), അബ്ദുൽ വാഹിദ്, പരേതനായ അബ്ദുൽ റസാഖ് മുസ്ലിയാർ.