വടുതല: അരൂക്കുറ്റി പഞ്ചായത്ത് എട്ടാം വാർഡ് ഒളവുംപുറത്ത് ബാബു (50) നിര്യാതനായി. മാതാവ്: സരോജനി. ഭാര്യ: ആശ. മക്കൾ: അശ്വതി, അഭിജിത്, അഞ്ജലി. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന്.