ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി-ഖാദിരിയ സെക്കൻഡ് ലിങ്ക് റോഡ് വാര്യംകാട്ടിൽ കോയ എന്ന മുഹമ്മദിന്റെ മകൻ മുബാറക് (35) അബൂദബിയിൽ നിര്യാതനായി. അബൂദബിയിലെ സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റാണ്.
മാതാവ്: റംലത്ത്. ഭാര്യ: സുമയ്യ. മകൾ: ആയിഷ ഇമ്ന. സഹോദരൻ: അക്ബർ. ഖബറടക്കം ഞായറാഴ്ച എടക്കഴിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.