ചാവക്കാട്: പുന്നയിൽ താമസിക്കുന്ന മണത്തല പരേതനായ പുഴങ്ങരയില്ലത്ത് കണ്ണാട്ട് അബ്ദുൽ ഹമീദിന്റെ മകൻ അബ്ദുറഹ്മാൻ (70) നിര്യാതനായി. ഭാര്യ: ഷഹനാസ്.മക്കൾ: ഷെറിൻ റഹ്മാൻ, നൂറി റഹ്മാൻ, ഷിബിൻ റഹ്മാൻ.