പെരിഞ്ഞനം: കുറ്റിലക്കടവ് പൊന്മാനിക്കുടം പള്ളിക്കു സമീപം പരേതനായ പോനിശ്ശേരി അലിമുഹമ്മദിന്റെ ഭാര്യ ഖദീജക്കുട്ടി (85) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, അബ്ദുറഷീദ്, അബ്ദുറഹീം, അബ്ദുൽ സലീം. മരുമക്കൾ: റജ്ല, ഷഹനാസ്, സബൂറ, സഫ.