മണ്ണുത്തി: കാളത്തോട് കുറ്റിച്ചിറ റോഡ് കളരിക്കൽ പരേതനായ ഭാസ്കരക്കുറുപ്പിന്റെ ഭാര്യ അംബുജം (86) നിര്യാതയായി. മകൾ: ലതികാദേവി.
മരുമകൻ: കെ.കെ. സുകുമാരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.