ചെർപ്പുളശ്ശേരി: പൊട്ടച്ചിറ മലയിൽ അബ്ദുറഹ്മാൻ (80) നിര്യാതനായി. ഭാര്യ: പാത്തുട്ടി. മക്കൾ: ജമീല, സുഹറ, മുസ്തഫ, മജീദ്, റഷീദ്. മരുമക്കൾ: സുലൈമാൻ, അബൂബക്കർ, ഫൗസിയ, നെബുന, സുമയ്യ.