പാലക്കാട്: മണപ്പുള്ളിക്കാവ് പണ്ടാരക്കാവിൽ താമസിക്കുന്ന പാടിക്കാട്ട് പുഷ്പകത്ത് പരമേശ്വരൻ നമ്പീശൻ (അനിയൻ -86) നിര്യാതനായി. നിലമ്പൂരിൽ റിട്ട. പ്രധാനാധ്യാപകനായിരുന്നു.
ഭാര്യ: സരോജിനി (റിട്ട. അധ്യാപിക). മക്കൾ: ശശികല (റിട്ട. അധ്യാപിക), ശശീന്ദ്രൻ (പന്നിവേലിൽ ഇൻഡസ്ട്രീസ്), ശ്രീലത (അധ്യാപിക, ചെന്നൈ), ശാന്തി (അധ്യാപിക, ലയൺസ് സ്കൂൾ). മരുമക്കൾ: എൻ. രമേശൻ (റിട്ട. ഓഫിസർ, എസ്.ബി.ഐ), ഹരിനാരായണൻ (റിട്ട. എസ്.സി.ബി), സുജാത വിളവിൽ, ആർ. വാസുദേവൻ നമ്പ്യാർ (എൽ.ഐ.സി).