പെരുമണ്ണ: കരിയാട് പൊറ്റമ്മൽ ആയിശുമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മി. മക്കൾ: ഖാദർ, ആലി, അസീസ്, സാജിത, അസ്മാബി. മരുമക്കൾ: അഷ്റഫ് പെരുമണ്ണ, സുഹറ ഒളവണ്ണ, യാസിറ കുന്ദമംഗലം, ഷബ്ന കിണാശ്ശേരി, ബുഷ്റ വെള്ളിപ്പറമ്പ്, പരേതനായ ഖാദർ പാറമ്മൽ.