ചാലിയം: അയിറ്റുകണ്ടി ഹൗസിൽ മാളിയേക്കൽ ബീഫാത്തിമ (73) നിര്യാതയായി. മക്കൾ: ഷാനവാസ് (സൗദി), സമീർ, സജാദ് (അമാന ഗോൾഡ്), സാഹിറ, ലൈല, അമീറ. മരുമക്കൾ: സലീം (ഫറോക്ക് ചുങ്കം), ഫൈസൽ പേട്ട (സൗദി), മുസ്തഫ കഷായപ്പടി (സൗദി), സമീറ, ഹസീന, ഹസ്ന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ചാലിയം ജുമാ മസ്ജിദിൽ.