നാദാപുരം: ഇയ്യങ്കോട് പൊയിൽ അബ്ദുല്ല (76) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: നസീമ, നജ്മ. മരുമക്കൾ: അമ്മദ്, മുസ്തഫ. സഹോദരങ്ങൾ: അബൂബക്കർ, നഫീസു, പരേതരായ അമ്മദ്, ഹമീദ്.