മൂഴിക്കൽ: വിരുപ്പിൽ തറമ്മൽ ബീരാൻ കോയ (88) നിര്യാതനായി. ഭാര്യ: പരേതയായ ബിച്ചാമി. മക്കൾ: ഷക്കീല, മുഹമ്മദ് അനസ്, റഷീല, റിയാസ്, ഷജാദ്. മരുമക്കൾ: സിദ്ദീഖ്, ജമീല, ജബ്ബാർ, സാബിറ, റജീന.