വടകര: ഓർക്കാട്ടേരി കോച്ചേരി കദീജ ഹജ്ജുമ്മ (83) നിര്യാതയായി. ഭർത്താവ്: അമ്മദ് ഹാജി. മക്കൾ: മൊയ്ദു (കർഷക സംഘം ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ്), കുഞ്ഞമ്മദ് കുട്ടി, സൂപ്പി, സലീന. മരുമക്കൾ: മൂസ (വള്ള്യാട്), ആയിഷ, റംല.