പയ്യോളി: കുറ്റിപ്പുനത്തിൽ താഴ സുനിത (52) നിര്യാതയായി. പിതാവ്: പരേതനായ വര്യൻ. മാതാവ്: പരേതയായ കല്യാണി. ഭർത്താവ്: വേലായുധൻ. മക്കൾ: മിഥുൻലാൽ (ലുലു), ധന്യ. സഹോദരങ്ങൾ: ഗീത, അനിത, ദേവി, ശാന്ത (ഹിൽബസാർ).