പയ്യോളി: തുറയൂർ കുലുപ്പയിലെ നടുക്കണ്ടി കണ്ണന്റെ ഭാര്യ കമല (71) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, രതീഷ്, മരുമക്കൾ: കൃഷ്ണേന്ദു, സ്വാതി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാണു, (പയ്യോളി മിക്സ്ചർ), നകുലൻ, അശോകൻ, പരേതരായ ബാപ്പു, അച്യുതൻ, സത്യൻ.