ഫറോക്ക്: പെരുമുഖം ആറുകണ്ടത്തിൽ താമസിക്കുന്ന പരേതനായ ടി.പി. മാമുക്കോയയുടെ ഭാര്യ മൈമൂന (72) നിര്യാതയായി. മക്കൾ: സാദിഖ്, റഫീഖ്, സക്കീല, ഷഫീഖ്. മരുമക്കൾ: സജ്ന, ജെസി, ഷരീഫ്, കുൽസു. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പെരുമുഖം മുതുവാട്ടുപാറ ജുമുഅത്ത് പള്ളിയിൽ.