കിണാശ്ശേരി: നോർത്ത് കിണാശ്ശേരി പരേതനായ കെ. ഇബ്രാഹിമിന്റെ മകൾ ഫാത്തിമ (58) തയ്യിൽതാഴം സാക്കിറ മൻസിലിൽ നിര്യാതയായി. മാതാവ്: പരേതയായ ആയിഷബി. സഹോദരങ്ങൾ: സലീം (പച്ചക്കറി, പാളയം), റംല, സാക്കിറ, സാജിദ.