മടവൂർ: പരനിലം ചെരിയേരിവള്ളിൽ ഭാസ്കരൻ (80) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സബീഷ്, സബിത. മരുമക്കൾ: ഷാജി, ലിബിന. സഹോദരങ്ങൾ: ദേവി, ബാലൻ, അപ്പു, ബാബു.