മടവൂർ: ആരാമ്പ്രം കരിപ്പൂർ പുറായിൽ ആലി (66) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഹമീദ ബാനു, ശാഹുൽ ഹമീദ്, മുഹമ്മദ് ഇജാസ്, മുഹമ്മദ് ഇംതിഹാസ്, ഫാത്തിമ ഹന്നത്. മരുമക്കൾ: അസീസ് കൊടുവള്ളി, അമീർ ഒതിയോത്ത് പുറായിൽ, റാഷിദ മുക്കിലങ്ങാടി, ഫാമിദ മടവൂർ, റൂബി ഷെറിൻ.