കൂരാച്ചുണ്ട്: വട്ടച്ചിറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കോനുകുന്നേൽ ആന്റണിയുടെ ഭാര്യ ചിന്നമ്മ ആന്റണി (82) നിര്യാതയായി. മക്കൾ: രാജു, ബിന്നി, മിനി, ജിജി.മരുമക്കൾ: മോളി വരകപ്പള്ളി (കൂടരഞ്ഞി), സണ്ണി കോച്ചേരിയിൽ (ചക്കിട്ടപാറ), രാജു മാളിയേക്കൽ (ചെമ്പുകടവ്), ജെസി നെല്ലിക്ക തെരുവിൽ (കൂടരഞ്ഞി). സംസ്കാര ശുശ്രുഷകൾ ശനിയാഴ്ച രാവിലെ 9.30ന് ഭവനത്തിൽ ആരംഭിച്ച്, കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.