നടുവണ്ണൂർ: കാവുന്തറയിലെ പഴയകാല മുസ് ലിം ലീഗ് പ്രവർത്തകൻ നമ്പൂരികണ്ടി അമ്മദ് (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ സലീം (ടി.ടി.എം.എസ് ലൈറ്റ് ആൻഡ് സൗണ്ട്), ഷറീന. മരുമക്കൾ: ബഷീർ (എലങ്കമൽ), ജുബൈരിയ. സഹോദരങ്ങൾ: മൊയ്തി ഹാജി മർവ, നഫീസ, സഫിയ, പരേതരായ കുഞ്ഞായൻകുട്ടി, ആമിന ഹജ്ജുമ്മ.