മുക്കം: തോട്ടുമുക്കം പള്ളിത്താഴത്തെ റേഷൻ വ്യാപാരി ചെറുവാടി കട്ടയാട്ട് വെള്ളങ്ങോട്ട് കെ.വി. മുഹമ്മദ് (കുഞ്ഞുണ്ണി -60) നിര്യാതനായി. ഭാര്യ: സുഹ്റ വെള്ളങ്ങോട്ട് (കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം, വനിത ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം ട്രഷറർ). മക്കൾ: മുനീസ് (സൗദി), റമീസ് (സൗദി), നിഷാന. മരുമക്കൾ: ഹാഫിസ് ഹുസൈൻ (കൊടിയത്തൂർ), ജസ്രി (വാഴക്കാട്).