മൊകേരി: തെക്കേപറമ്പത്ത് പത്മനാഭൻ നായർ (77) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: റീന, റീജ (തൂണേരി സബ് രജിസ്ട്രാർ ഓഫിസ്), റീജേഷ്. മരുമക്കൾ: അശോകൻ നെയ്തല (ഗവ. സർവേയർ), രാജൻ മാവിലക്കുന്നുമ്മൽ (അധ്യാപകൻ, അസം), ആൽബി. സഹോദരങ്ങൾ: പരേതരായ അമ്മാളുഅമ്മ വള്ളിക്കാട്, ബാലൻ നായർ പള്ളൂർ, ജാനകിയമ്മ ഒളവിലം. സഞ്ചയനം തിങ്കളാഴ്ച.