കൊടുവള്ളി: പനക്കോട് പോയില് വരുവിന്‍കാലയില്‍ പി.വി. ഫാത്തിമ (56) നിര്യാതയായി. ഭർത്താവ്: പരേതനായ അഡ്വ. പി.വി. സുലൈമാന്‍. മക്കള്‍: പി.വി. അഫ്സല്, റസ് ല, ശൗക്കീന. മരുമക്കള്‍: ഫസലുറഹ്മാന് (കാന്തപുരം), റഈസ (കാന്തപുരം), മുഹ്സിന. സഹോദരൻ: അബൂബക്കർ (കൊട്ടാരക്കോത്ത്).