കൊടുവള്ളി: മുത്തമ്പലം പൊയിലിൽ സത്യജിത്ത് (47) നിര്യാതനായി. പിതാവ്: പി. വാസു (റിട്ട. കണ്ടക്ടർ, കെ.എസ്.ആർ.ടി.സി, മുൻ ലോക്കൽ കമ്മറ്റി അംഗം കൊടുവള്ളി, വ്യാപാരി വ്യവസായി സമിതി ജില്ല കൗൺസിലർ), മാതാവ്: ലീല (മുൻ അംഗം-കൊടുവള്ളി പഞ്ചായത്ത്). ഭാര്യ: ശ്രീജി. മക്കൾ: മേഘ, മേഘനാഥ്. സഹോദരങ്ങൾ: പി. പ്രജിത്ത് (സെക്രട്ടറി, സി.പി.എം മുത്തമ്പലം ഈസ്റ്റ് ബ്രാഞ്ച്), സുമൻ രഞ്ജിത്ത് (സി.ഐ.ടി.യു ജില്ല കമ്മിറ്റി ഓഫിസ്). സഞ്ചയനം തിങ്കളാഴ്ച.