കണ്ടശ്ശാംകടവ്: പടിയം നെമ്പട്ടി പരേതനായ രാജന്റെ മകൻ സന്ദീപ് (34) നിര്യാതനായി. മാതാവ്: വത്സല. സഹോദരങ്ങൾ: സന്തോഷ്, സജിത, സുഷിത.