പഴുവിൽ: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറ് തെക്കുംപാട്ട് സതീഷ് മേനോന്റെ ഭാര്യ അമ്പിളി (63) നിര്യാതയായി. മകൾ: സൗമ്യ. മരുമകൻ: ജയകൃഷ്ണൻ (അസി. പ്രഫ. എൻ.എസ്.എസ് കോളജ് പറക്കുളം പാലക്കാട്).