പന്നിത്തടം: നീണ്ടൂർ തേക്കൂട്ട് പറമ്പിൽ വീട്ടിൽ രാമകൃഷ്ണൻ എഴുത്തച്ഛൻ (75) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: സുരേഷ്, സുമേഷ്, സുനിത. മരുമക്കൾ: പ്രേമകുമാർ, ജയന്തി, മിനിഷ.