എറിയാട്: ബ്ലോക്കിന് വടക്ക് പരേതനായ മുല്ലങ്ങത്ത് അബ്ദുവിന്റെ ഭാര്യ ഖദീജ (82) നിര്യാതയായി. മക്കൾ: നസീമ, റഷീദ്, ജാസ്മി, സുധീർ, ഫസീല. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, ജബ്ബാർ, ഫാത്തിമ, സീനത്ത്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മാടവന പടിഞ്ഞാറെ മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.