പട്ടാമ്പി: കൊഴിക്കോട്ടിരി പുതുമന കിഴക്കേപ്പാട്ട് സരോജിനി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധര പണിക്കർ. മക്കൾ: ശശികുമാർ, ശശികല. മരുമക്കൾ: മുരളീധരൻ, പ്രീതി.