കൊല്ലങ്കോട്: നെന്മേനി മാത്തൂർ പരേതനായ ചെല്ലപ്പ റാവുത്തറുടെ മകൻ അബ്ദുൽ ജബ്ബാർ (മുത്തു റാവുത്തർ -86) നിര്യാതനായി. ഭാര്യ: ജാദിറ. മക്കൾ: അബ്ദുൽ സമദ്, കബീർ, റാഹില, റിയാസുദ്ദീൻ. മരുമക്കൾ: അനീസ, മുസ്തിരി, അബ്ദുൽ കാദർ, റിൻസി.