താനാളൂർ: മീനടത്തൂർ തുമരക്കാവ് റോഡിന് സമീപം താമസിക്കുന്ന കുനത്തിൽ മുഹമ്മദ് കുട്ടി (കുഞ്ഞോൻ, 90) നിര്യാതനായി. ഭാര്യമാർ: സുഹറ, പരേതയായ ഫാത്തിമ. മക്കൾ: ഷരീഫ്, സുഹറ, പരേതനായ ഷാജഹാൻ. മരുമക്കൾ : ഷാജിദ, റംല.