താനൂർ: ചെമ്പ്ര സ്വദേശി പരിയേരി പറമ്പിൽ തങ്കം (84) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ (മൂന്നിയൂർ). മകൾ: വിലാസിനി. മരുമകൻ: പരേതനായ ചന്ദ്രൻ പൈങ്കുളം. സഹോദരൻ: ശങ്കരൻ മീനടത്തൂർ (റിട്ട. ഹെഡ്മാസ്റ്റർ).