വള്ളുവമ്പ്രം: ഹാഫ് വള്ളുവമ്പ്രം നാരങ്ങാടിക്കുണ്ട് നെച്ചിത്തടവൻ സൈദിന്റെ മകൻ മുഹമ്മദ് സജ്ജാദ് (23) നിര്യാതനായി. മാതാവ്: നബീസ. സഹോദരങ്ങൾ: ജുസൈന സെറിൻ, നജ ഫാത്തിമ.