പൂക്കോട്ടുംപാടം: കൂറ്റമ്പാറ ചേനേംപാടം ചക്കുങ്ങൽ മുഹമ്മദ് (84) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ കരീം, ഷൗക്കത്തലി, സാജിദ, ഉമൈബ. മരുമക്കൾ: നഫീസ, ജസീന, അബ്ദുൽ സലാം, ഷാനവാസ്.