കരുവാരകുണ്ട്: കിഴക്കേത്തല തരിശ് റോഡിലെ പരേതനായ പൂവത്തിതൊടിക ഹംസയുടെ ഭാര്യ ഹസീന (63) നിര്യാതയായി. മക്കൾ: ജംഷിദ്, ജാൻസർ, ജസ്ന. മരുമക്കൾ: ഇഖ്ബാൽ, മുബഷിറ, ഷംന. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.