മേപ്പാറ: അറക്കപ്പറമ്പിൽ ഗോപിദാസ് (87) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടി. മക്കൾ: ഷാജിമോൻ, ദാസ്, വിനോദിനി, സുരേഷ്, മായ, സന്തോഷ്. മരുമക്കൾ: ദിനകരൻ, വിജയൻ, ജീവ, സുനില.