കരിമണ്ണൂര്‍: കുഴിപ്പിള്ളില്‍ പരേതനായ കെ.പി. ജോണിന്റെ ഭാര്യ റോസമ്മ (96) നിര്യതയായി. തോട്ടക്കര മാവറ കുടുംബാംഗമാണ്. മക്കള്‍: പരേതയായ സിസ്റ്റര്‍ സ്നേഹയ, സിസ്റ്റര്‍ ആല്മ, ആന്‍ഡ്രൂസ്, കൊച്ചുത്രേസ്യ, സിസ്റ്റര്‍ അനിത, ക്രിസ്റ്റീന, ഫിലോമിന, ജോസ്, ജോണി, ജെസി, കെ.ജെ. പോള്‍ (കരിമണ്ണൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസി., കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസി.), ജാന്‍സി (ബംഗളൂരു), റോസ്മേരി (റിട്ട. ടീച്ചര്‍ എസ്.എല്‍.ടി.ജി.എച്ച്.എസ്.എസ് വൈക്കം), സെബാസ്റ്റ്യന്‍ (സോഫ്റ്റ്വെയര് എന്‍ജിനീയര്‍). മരുമക്കള്‍: ഏലമ്മ, ജയിംസ്, ജോര്‍ജ്, ചെറിയാന്, ജയിസ്, ഗ്രേസമ്മ, ജോണി, റാണി, മൈക്കിള്‍ (ബംഗളൂരു), മോന്‍സ് (റിട്ട.പ്രിന്‍സിപ്പല്‍ എസ്.ജി.എച്ച്.എസ്.എസ് കലയന്താനി), നീന. മൃതദേഹം ഞായറാഴ്ച വൈകീട്ട് അഞ്ചിന് വീട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് മകന് പോള്‍ കുഴിപ്പിള്ളിലിന്റെ കരിമണ്ണൂര്‍ ടൗണിലുള്ള വീട്ടില്‍ ആരംഭിച്ച് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ.