കുമരങ്കരി: വട്ടക്കളം തെക്കേടം മാത്യു ജോര്‍ജിന്റെ ഭാര്യ ത്രേസ്യാമ്മ (68) നിര്യാതയായി. കോരിത്തോട് മൈലാട്ട് കുടുംബാംഗമാണ്. മക്കള്‍: മോനിച്ചന് (സൗദി), മോന്‍സി. മരുമക്കള്‍: കൊച്ചുമോള്, ജോസി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കുമരങ്കരി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.