കളത്തൂർ: കളത്തൂർ തടത്തിൽ ടി.എം. വർക്കി (ജോസ് -74) നിര്യാതനായി. ഭാര്യ: അതിരമ്പുഴ തടത്തിൽ കുടുംബാംഗം ലീലാമ്മ . മക്കൾ: ലിജോ (ഇസ്രായേൽ), ജോജോ (യു.കെ), ജോയൽ. മരുമക്കൾ: പരേതനായ ലിജു, റോസ്ലി (യു.കെ), പരേതയായ ടിന്റു. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് കളത്തൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.