പാലകോട്ടുവയൽ: അതുല്യത്തിൽ താമസിക്കുന്ന പുതുക്കുടി സന്തോഷ് കുമാർ (63) നിര്യാതനായി. അഖിൽ ബസ് സർവിസ്, മെഡിക്കൽ കോളജ് സന്തോഷ് ഹോട്ടൽ എന്നിവയുടെ ഉടമയാണ്. പിതാവ്: പരേതനായ പുതുക്കുടി വാസു.
മാതാവ്: പരേതയായ കൗസല്യ. മക്കൾ: അഖിൽ (കാശിനാഥ് ബസ് സർവിസ്), അതുൽ (എച്ച്.ഡി.എഫ്.സി ബാങ്ക്). മരുമക്കൾ: അനുഷ (മഞ്ഞൊടി), ഹരിത (അധ്യാപിക) മേത്തോട്ടുതാഴം. സഹോദരങ്ങൾ: വിനോദ് കുമാർ, സജിത (പെരിങ്ങൊളം). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് മാങ്കാവ് ശ്മശാനത്തിൽ.