കടലുണ്ടി: പ്രബോധിനിയിൽ താമസിക്കുന്ന ഓണത്തറ ബാലകൃഷ്ണൻ (74- റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: എം.പി. ചന്ദ്രമതി. മക്കൾ: ബിനേഷ്, ബിഷി. മരുമക്കൾ: പ്രജോദ്, അതീന (ലച്ചു). സഹോദരങ്ങൾ: സുധാകരൻ, ഗോപിനാഥൻ, സുഭദ്ര, സുനന്ദ, പരേതയായ സരസു. സഞ്ചയനം ബുധനാഴ്ച.