ചേന്ദമംഗല്ലൂർ: വെസ്റ്റ് ചേന്ദമംഗല്ലൂർ അക്കരടത്തിൽ പാത്തുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ അക്കരടത്തിൽ മുഹമ്മദ്കുട്ടി. മക്കൾ: മൊയ്തീൻ, അബ്ദുറഹിമാൻ, റുഖിയ, നൂർജഹാൻ, റസിയ, ഷഹർബാൻ. മരുമക്കൾ: ഉമ്മർ മാസ്റ്റർ നീലേശ്വരം, അബ്ദുല്ല അമ്പലത്തിങ്ങൽ, ഷംസുദ്ദീൻ തച്ചണ്ണ, അബ്ദുറസാഖ് ചെറുവാടി, ജുമൈല, സഫീറ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ആമിന, ആയിഷ, ഇയാത്തുമ്മ, സൈനബ, ജമീല, സുബൈദ.