തിരുവള്ളൂർ: റിട്ട. എൽ.ഐ.സി ഉദ്യോഗസ്ഥൻ മീത്തലെ കനവത്ത് കുഞ്ഞബ്ദുല്ല (76) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: മുഹമ്മദലി (കമ്യൂണിറ്റി ഹെൽത്ത് സെന്റർ, പേരാമ്പ്ര), സലീം (താലൂക്ക് ഓഫിസ്, വടകര), സമീർ, ഷഫീഖ് (ഖത്തർ). മരുമക്കൾ: ഷാഹിദ (കുരുടി മുക്ക്), നൂർഷ (കൈനാട്ടി), റസിയ അഞ്ചാം മൈൽ (നാർകോട്ടിക് കോടതി, വടകര), അസ്മ (വലകെട്ട്). സഹോദരങ്ങൾ: കുഞ്ഞാമി, പരേതരായ മൊയ്തു, മൂസ, ഹമീദ്, അബ്ദുറഹിമാൻ.