കോഴിക്കോട്: പരേതനായ ഹസ്സൻകോയയുടെ മകൻ ഹാജിയാരകത്ത് മാളിയേക്കൽ അബ്ദുൽ മജീദ് (66) എണ്ണപ്പാടത്തെ വസതിയിൽ നിര്യാതനായി. ഭാര്യ: ചെറിയ പുത്തൻ വീട്ടിൽ ഖൗലത്ത്. മക്കൾ: റിസ്വാൻ ഹസ്സൻ, റയ്യാൻ ഹസ്സൻ (ദുബൈ). സഹോദരങ്ങൾ: പരേതരായ അബൂബക്കർ, ബഷീർ, ബിച്ചിബി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കണ്ണംപറമ്പ് പള്ളിയിൽ.