മൊകേരി: കോട്ടേന്റവിട കൂടത്തിൽ അമ്മദ് (72) നിര്യാതനായി. ഭാര്യ: ആസ്യ കുന്നുമ്മൽ, പാലേരി. മക്കൾ: ഷരീഫ് (ദുബൈ), ഷഫീഖ് (ദുബൈ), ഷമീമ ആയഞ്ചേരി. മരുമക്കൾ: മൻസൂർ ആയഞ്ചേരി, ഹഫ്സത്ത് വള്ള്യാട്, ജംഷിറ പാലേരി. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല തൈക്കണ്ടിപ്പൊയിൽ, ഹമീദ് കോട്ടേന്റവിട (ദുബൈ), ഫാത്തിമ വയനാട്, കുഞ്ഞാമി വടകര, നഫീസ അടുക്കത്ത്, സുബൈദ കൊയിലാണ്ടി, പരേതയായ ഖദീജ.