പന്തീരാങ്കാവ്: നടുവീട്ടിൽ പാത്തുമ്മൈ (96) നിര്യാതയായി. ഭർത്താവ്: പരേതനായ നടുവീട്ടിൽ അബ്ദുല്ലക്കുട്ടി ഹാജി. മക്കൾ: മൊയ്തീൻകോയ, മുഹമ്മദ് കുട്ടി ഹാജി, നൈനാൻ കുട്ടി ഹാജി (പന്തീരാങ്കാവ് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി), സൈതലവി, ആയിഷ, സൈനബ, കുഞ്ഞാത്തു, പരേതയായ കുട്ടീവി. മരുമക്കൾ: മൊയ്തീൻ കുട്ടി (പൂളേങ്കര), മുഹമ്മദാലി കീഴുപറമ്പ്, ആയിഷാബി ചെറൂപ്പ, സുബൈദ കുറ്റിക്കാട്ടൂർ, ലൈല കിണാശ്ശേരി, ദൗലത്ത് കടലുണ്ടി, സാബിറ കാരന്തൂർ, പരേതരായ ഹുസൈൻ (വെള്ളായിക്കോട്), മമ്മുട്ടി (എടച്ചേരി).