പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ടൗൺ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ച പി.സി. മമ്മു (96) നിര്യാതനായി.
പാപ്പിനിശ്ശേരി റെയിൽവേ ഗേറ്റിന് സമീപം കച്ചവടം നടത്തിയിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ലത്തീഫ്, മജീദ്, സുബൈർ, നിസാർ, ശറഫുദ്ദീൻ, സൗദ, ആബിദ, പരേതനായ സിദ്ദീഖ്. മരുമക്കൾ: അബ്ദുൽ സലാം, ശരീഫ്.